-
サマリー
あらすじ・解説
ഇൻവെസ്റ്റ്‌മെന്റ് കേരള ഉച്ചകോടി സമാപിച്ചപ്പോൾ ഒന്നരലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചിട്ടുണ്ട് എന്നതാണ് ഇന്നത്തെ പ്രധാനവാർത്ത.
മോദി സർക്കാർ ഫാസിസ്റ്റ് സർക്കാരല്ല എന്ന് വിലയിരുത്തുന്ന ഒരു രേഖ പാർട്ടി കോൺഗ്രസിലെ ചർച്ചയ്ക്കായി സിപിഎം തയ്യാറാക്കിയിട്ടുണ്ട് എന്നൊരു വാർത്ത മാതൃഭൂമി ശ്രദ്ധേയമായി വിന്യസിച്ചിട്ടുണ്ട്.
മോദിക്ക് 21 ദശലക്ഷം ഡോളർ നൽകി എന്ന ട്രംപിന്റെ വെളിപ്പെടുത്തൽ കേന്ദ്രത്തെയും ബിജെപിയെയും പ്രതിസന്ധിയിലാക്കി എന്ന വാർത്ത മാധ്യമവും നൽകിയിരിക്കുന്നു...
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
activate_buybox_copy_target_t1