![『Nashtajathakam [Lost Horoscope]』のカバーアート](https://m.media-amazon.com/images/I/51DT99v9P+L._SL500_.jpg)
Nashtajathakam [Lost Horoscope]
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
聴き放題対象外タイトルです。Audible会員登録で、非会員価格の30%OFFで購入できます。
-
ナレーター:
-
Rajeev Nair
このコンテンツについて
മലയാളിയുടെ വായനാ ലോകങ്ങളെ എക്കാലവും ത്രസ്സിപ്പിച്ച പുനത്തില്‍ കുഞ്ഞബദുള്ളയുടെ അതിരുഭേദിച്ചു നില്‍ക്കുന്ന ആത്മപരതയുടെ രചന. ജീവിതത്തെ അതിലെ സര്‍വ്വവിധ ചാപല്യങ്ങളോടെയും തുറന്നിട്ടുകൊണ്ട് കുഞ്ഞുകുഞ്ഞു വാക്കുകളാല്‍ ആവിഷ്‌കരിക്കുകയാണ് ഈ ആത്മകഥ. പലരും തുറക്കാന്‍ മടിക്കുന്ന അനുഭവരാശികള്‍ പകര്‍ന്നുതരുമ്പോള്‍ കഥാലോകത്തുകണ്ട കുഞ്ഞബ്ദുള്ളയേക്കാള്‍ വലിയൊരു കുഞ്ഞബ്ദുള്ള പ്രത്യക്ഷനാകുന്നു.
In this memoir, Punathil Kunjabdullah opens up to his readers in a way seldom anybody has ever dared to. In his wit and candour he unveils an Abdullah anyone has ever known so far.
Please note: This audiobook is in Malayam
©2020 Storyside DC IN (P)2020 Storyside DC IN