『പ്രിയനേതാവ് വി.എസിന് വിട ചൊല്ലി പതിനായിരങ്ങള്‍; സ്പീഡ് ന്യൂസ്』のカバーアート

പ്രിയനേതാവ് വി.എസിന് വിട ചൊല്ലി പതിനായിരങ്ങള്‍; സ്പീഡ് ന്യൂസ്

പ്രിയനേതാവ് വി.എസിന് വിട ചൊല്ലി പതിനായിരങ്ങള്‍; സ്പീഡ് ന്യൂസ്

無料で聴く

ポッドキャストの詳細を見る

このコンテンツについて

ചരിത്രമെഴുതിയ മഹായാനമായി തലസ്ഥാനത്തുനിന്ന് ആലപ്പുഴയിലേക്കുള്ള വി.എസിന്‍റെ അന്ത്യയാത്ര. പ്രിയസഖാവിനെ അവസാനമായി കാണാന്‍ ദേശീയപാതയോരത്തേക്ക് ജനം ഇരമ്പിയെത്തുകയായിരുന്നു. 22 മണിക്കൂര്‍ കൊണ്ടാണ് അഭിവാദ്യങ്ങളേറ്റുവാങ്ങി വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലെത്തിയത്. വേലിക്കകത്ത് വീട്ടില്‍ ആയിരങ്ങളാണ് വിഎസിന് ആദരമര്‍പ്പിച്ചത്. സംസ്കാരം ഇന്ന് വലിയചുടുകാട്ടില്‍.

Red salute comrade: VS Achuthanandan’s mortal remains reach Recreation Ground

See omnystudio.com/listener for privacy information.

まだレビューはありません