-
サマリー
あらすじ・解説
മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഒരു ഗോൾഡ് മെഡൽ ജേതാവാണ്.2022-ലെ ഭാരത് രത്ന മദർതെരേസ ഗോൾഡ് മെഡൽ നേടിയ ഡോ ഇ. വിനീത മിസ്സാണ് നമ്മോടൊപ്പം ഇന്ന് അഥിതിയായി എത്തിയിട്ടുള്ളത്. ക്രൈസ്റ്റ് കോളേജിലേ സംസ്കൃതം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കൂടിയായ മിസ്സിന്റെ കൂടുതൽ വിശേഷം നമൂക്ക് ചോദിച്ചറിയാം.
activate_buybox_copy_target_t1