『വൈക്കത്ത് കായലില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി | സ്പീഡ് ന്യൂസ്』のカバーアート

വൈക്കത്ത് കായലില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി | സ്പീഡ് ന്യൂസ്

വൈക്കത്ത് കായലില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി | സ്പീഡ് ന്യൂസ്

無料で聴く

ポッドキャストの詳細を見る

このコンテンツについて

ഇരുപത്തിമൂന്നു പേരുമായി പോയ വള്ളം കോട്ടയം ചെമ്പ് മുറിഞ്ഞപുഴ പാലത്തിന് സമീപം വേമ്പനാട്ട് കായലിൽ മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്ന ഇരുപത്തിരണ്ടു പേരെയും രക്ഷപ്പെടുത്തി. കാണാതായ പാണാവള്ളി സ്വദേശി കണ്ണനായി തിരച്ചിൽ തുടരുന്നു. കക്ക വരുന്നവരും മറ്റു വള്ളക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


A boat carrying twenty-three people capsized in the Vembanad Lake near the Chemmanthurinja River Bridge in Kottayam. All twenty-two people on board were rescued. The search continues for Kannan, a native of Panavally, who is missing. The rescue operations were carried out jointly by local residents and other boat operators

See omnystudio.com/listener for privacy information.

まだレビューはありません