『'ഉണക്കച്ചെമ്മീന്‍ വരെ കൊണ്ടുവന്നിരുന്നു; ഒരു പരിശോധനയുമില്ലാതെ': 50 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയന്‍ മലയാളിയുടെ ഭക്ഷണശീലം』のカバーアート

'ഉണക്കച്ചെമ്മീന്‍ വരെ കൊണ്ടുവന്നിരുന്നു; ഒരു പരിശോധനയുമില്ലാതെ': 50 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയന്‍ മലയാളിയുടെ ഭക്ഷണശീലം

'ഉണക്കച്ചെമ്മീന്‍ വരെ കൊണ്ടുവന്നിരുന്നു; ഒരു പരിശോധനയുമില്ലാതെ': 50 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയന്‍ മലയാളിയുടെ ഭക്ഷണശീലം

無料で聴く

ポッドキャストの詳細を見る

このコンテンツについて

SBS റേഡിയോയുടെ 50-ാം വാർഷികത്തിൻറെ ഭാഗമായി വിവിധ മേഖലകളിൽ ഓസ്ട്രേലിയൻ മലയാളി സമൂഹത്തിലുണ്ടായ മാറ്റങ്ങളെ അറിയാൻ ശ്രമിക്കുകയാണ്. അര നൂറ്റാണ്ട് മുമ്പ് എന്തായിരുന്നു ഓസ്‌ട്രേലിയന്‍ മലയാളിയുടെ ഭക്ഷണശീലമെന്ന് ഓര്‍ക്കുകയാണ് സിഡ്‌നിയിലുള്ള ആശ സുരേഷ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

'ഉണക്കച്ചെമ്മീന്‍ വരെ കൊണ്ടുവന്നിരുന്നു; ഒരു പരിശോധനയുമില്ലാതെ': 50 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയന്‍ മലയാളിയുടെ ഭക്ഷണശീലംに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。