
കേരളത്തിന്‍റെ വിപ്ലവ സൂര്യന്‍ വി.എസ്.അച്യുതാനന്ദന്‍ അന്തരിച്ചു | സ്പീഡ് ന്യൂസ്
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
このコンテンツについて
കേരളത്തിന്‍റെ വിപ്ലവ സൂര്യന്‍ വി.എസ്.അച്യുതാനന്ദന്‍ അന്തരിച്ചു. ഇന്ന് വൈകീട്ട് 3.20ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. AKG പഠനകേന്ദ്രത്തിലാണ് ആദ്യ പൊതുദര്‍ശനം. പിന്നീട് രാത്രി ഒന്‍പതുമണിയോടെ വീട്ടിലെത്തിക്കും. നാളെ രാവിലെ ഒന്‍പതുമുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. ഉച്ചയോടെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ദേശീയപാതവഴിയുള്ള വിലാപയാത്ര രാത്രിയോടെ പറവൂരിലെ വീട്ടിലെത്തും. മറ്റന്നാള്‍ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് വലിയചുടുകാട്ടില്‍ വിഎസിന് അന്ത്യവിശ്രമം ഒരുക്കും
Kerala's revolutionary icon V.S. Achuthanandan passes away. He breathed his last today at 3:20 PM at SUT Hospital, Thiruvananthapuram. The first public viewing will be held at AKG Study Centre. Later tonight, around 9 PM, the body will be taken home. Tomorrow from 9 AM, the public can pay their respects at the Durbar Hall. By noon, the body will be taken to Alappuzha. The funeral procession will travel via the national highway and reach his residence in Paravoor by night. The next morning, after the public viewing at the Alappuzha District Committee Office, the final rites will be conducted in the evening at Valiyachudukad
See omnystudio.com/listener for privacy information.