『വെട്ടി കൊന്ന്, മൃതദേഹം ചാക്കിൽ കെട്ടി കാർ പാർക്കിങ്ങിൽ ഉപേക്ഷിച്ചു - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയാറ്- E-novel | Symphony Hotelsile Kolapathakam | Malayalam Literature』のカバーアート

വെട്ടി കൊന്ന്, മൃതദേഹം ചാക്കിൽ കെട്ടി കാർ പാർക്കിങ്ങിൽ ഉപേക്ഷിച്ചു - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയാറ്- E-novel | Symphony Hotelsile Kolapathakam | Malayalam Literature

വെട്ടി കൊന്ന്, മൃതദേഹം ചാക്കിൽ കെട്ടി കാർ പാർക്കിങ്ങിൽ ഉപേക്ഷിച്ചു - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയാറ്- E-novel | Symphony Hotelsile Kolapathakam | Malayalam Literature

無料で聴く

ポッドキャストの詳細を見る

このコンテンツについて

ക്യാമറയില്ലാത്ത സ്ഥലം നോക്കി ഓട്ടോ ഇറങ്ങിയ അയാൾ ഒളിച്ചും പാത്തും 'തേലേപ്പാട്ട് കോംപ്ലക്‌സി'ന്റെ ഇടത് വശത്തുള്ള കാട്ടിലെത്തി. കാട്ടിലിരുന്ന് ഭക്ഷണം കഴിച്ചതിനുശേഷം അയാൾ 'തേലേപ്പാട്ട് കോംപ്ലക്‌സി'ന്റെ ടെറസിലെത്തി. ടെറസിൽ എന്ത് നടന്നു എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. ശരിയല്ലേ?" He got out of the auto, looking for a place without cameras, and secretly reached the forest on the left side of the 'Thelepattu Complex'. After eating in the forest, he reached the terrace of the 'Thelepattu Complex'. All that remains to be known is what happened on the terrace. Isn't that right?"

See omnystudio.com/listener for privacy information.

まだレビューはありません