-
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
- 2025/02/21
- 再生時間: 31 分
- ポッドキャスト
-
サマリー
あらすじ・解説
പിഎസ്‌സി അംഗങ്ങളുടെ ശമ്പളം കൂട്ടാനുള്ള ഉത്സാഹം നിയമനത്തിന്റെ കാര്യത്തിൽ സർക്കാരിനില്ലെന്ന് കണക്കുകൾ. കാലാവധി തീരാറായ റാങ്ക് ലിസ്റ്റുകളിൽ പോലും നിയമനം 40 ശതമാനത്തിൽ താഴെയാണ്. ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി. തോമസിന്റെ യാത്രാ ബത്ത അഞ്ച് ലക്ഷത്തിൽ നിന്ന് 11.30 ലക്ഷമായി ഉയർത്താൻ ശിപാർശ. ഗവൺമെന്റ് പ്ലീഡർമാരുടെ ശമ്പളം മുൻകാല പ്രാബല്യത്തോടെ മുപ്പതിനായിരം രൂപയാണ് കൂട്ടിയത്. തരം മാറ്റാനുള്ള ഭൂമി 25 സെന്റിൽ കൂടുതലെങ്കിൽ മുഴുവൻ സ്ഥലത്തിന്റെയും ഫീസ് ഈടാക്കാൻ സുപീം കോടതി സംസ്ഥാന സർക്കാരിന് അനുമതി നൽകി. കേൾക്കാം കാതിലെത്തും പത്രങ്ങൾ...
| Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
activate_buybox_copy_target_t1