Manorama Entertainment

著者: Manorama Online
  • サマリー

  • കേൾക്കാം ഫാഷൻ , സ്റ്റൈലുകൾ , സിനിമാവിശേഷങ്ങൾ - മനോരമ ഓൺലൈൻ എന്റെറ്റൈന്മെന്റ് പോഡ്‌കാസ്റ്റിലൂടെ Lets listen to fashion , styles , cinema on Manorama Online Entertainment podcast.
    2024 Manorama Online
    続きを読む 一部表示

あらすじ・解説

കേൾക്കാം ഫാഷൻ , സ്റ്റൈലുകൾ , സിനിമാവിശേഷങ്ങൾ - മനോരമ ഓൺലൈൻ എന്റെറ്റൈന്മെന്റ് പോഡ്‌കാസ്റ്റിലൂടെ Lets listen to fashion , styles , cinema on Manorama Online Entertainment podcast.
2024 Manorama Online
エピソード
  • പ്രൊഡ്യൂസര്‍മാര്‍ പറ്റിക്കാറുണ്ട് | Ajeesh Dasan
    2024/12/01

    ചില നഷ്ടങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന പാട്ടുകളും വരികളും ഉണ്ടാകുമല്ലോ. ആ കൂട്ടത്തിൽ ''നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ...'' എന്ന വരി ഉണ്ടായിരുന്നോ? അങ്ങനെ പാടുന്നത് മകളോടോ ഭാര്യയോടോ? അത് അറിഞ്ഞില്ലെങ്കിലും വരികൾ ഗാഢമാണ്. ആ വരികളുടെ എഴുത്തുകാരൻ അജീഷ് ദാസൻ മനോരമ ഓൺലൈൻ അഭിമുഖ പരമ്പര 'വരിയോര'ത്തിൽ സംസാരിക്കുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി

    Lyricist Ajeesh Dasan's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    26 分
  • ''ആരും ഉറക്കത്തില്‍ നിന്നും എന്നെ ഉണര്‍ത്തില്ല'' - AR Rahman
    2024/11/24

    എല്ലാ പാട്ടുകളുടെയും ആദ്യത്തെ കേൾവിക്കാരൻ ഞാൻ തന്നെയാണ്. പുതിയ കഴിവുകൾ പരിചയപ്പെടുമ്പോൾ നമ്മളിലും പുതിയ ഊർജം നിറയും. എനിക്ക് അതു ലഭിച്ചില്ലെങ്കിൽ പാട്ട് ആസ്വദിക്കുന്നവർക്ക് അതെങ്ങനെ ലഭിക്കും? 2024 മാർച്ച് മാസത്തിൽ, എ ആർ റഹ്മാനുമായി നടത്തിയ അഭിമുഖം കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി

    AR Rahman's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    18 分
  • 'ആ ചോദ്യത്തിന് കാരണം എന്റെ പേര്' - Rafeeq Ahammed
    2024/11/17

    'ഒറ്റ നിമിഷത്തില്‍ പ്രപഞ്ചം പെട്ടെന്ന് സുന്ദരമായി മാറും. അത്രയേ സംഭവിക്കുന്നതുള്ളൂ. അത്രയേ സംഭവിച്ചിട്ടുമുള്ളൂ.'
    റഫീക്ക് അഹമ്മദിന്റെ കവിതകൾ വായിച്ച മലയാളിക്കും അതാണ് സംഭവിച്ചത്. റഫീഖ് അഹമ്മദുമായുള്ള അഭിമുഖം കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി

    Rafiq Ahammad's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    28 分

Manorama Entertainmentに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。