Manorama INDIA FILE

著者: Manorama Online
  • サマリー

  • ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html
    2024 Manorama Online
    続きを読む 一部表示

あらすじ・解説

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html
2024 Manorama Online
エピソード
  • കോണ്‍ഗ്രസിനെ തല്ലേണ്ടമ്മാവാ
    2024/12/03

    ഖർഗെ കോൺഗ്രസ് പ്രവർത്തകസമിതിയിൽ നടത്തിയ അധ്യക്ഷപ്രസംഗത്തെ നല്ല കുമ്പസാരമെന്നും കുറ്റപത്രാവതരണമെന്നും വിളിക്കാം. കോൺഗ്രസിന്റെ ദുർബലമായ സംഘടനാസംവിധാനങ്ങളെക്കുറിച്ച് ഖർഗെ ഏറ്റുപറയുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ ഇതാണ്: എന്തെങ്കിലും മാറ്റം ഉണ്ടാകുമോ? ഇനിയും ഇതുപോലെയുള്ള ഏറ്റുപറച്ചിൽ കേൾക്കേണ്ടിവരുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റില്‍

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • ഇന്ത്യയുടെ ആയുസ്സിന്റെ പുസ്തകം
    2024/11/27

    മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ ആദർശം മുന്നോട്ടുവയ്ക്കുന്ന ഭരണഘടന. എന്നാൽ ഭരണഘടനയിലെ ഇന്ത്യ സാങ്കൽപികമായി തുടരുമ്പോഴും, പ്രജകളെ പൗരരാക്കി മാറ്റിയതുൾപ്പെടെ എത്രയോ കോടി ജനത്തിന്റെ ജീവിതത്തെ അവരറിഞ്ഞോ അറിയാതെയോ നിർണായകമായി സ്വാധീനിച്ച ഇന്ത്യൻ ഭരണഘടനയെ നിലവിലെ രൂപത്തിൽ ക്ലാസിക് കൃതി എന്നു വിളിക്കാമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’

    A constitution that sets forth the ideal of a secular socialist democracy. But even though India in the Constitution remains fictional, can the Indian Constitution in its current form be called a classic work, which has decisively influenced the lives of millions of people knowingly or unknowingly, including making subjects into citizens? Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    8 分
  • പാതിവഴിയെത്തിയ ബുൾഡോസർ വിധി
    2024/11/20

    സുപ്രീം കോടതി വിധിയോടെ ഭരണകൂടങ്ങളുടെ ബുൾഡോസർ പ്രയോഗത്തിന് അന്ത്യമാകും. എന്നാൽ, നിയമവിരുദ്ധമായ ഇടിച്ചുനിരത്തലിന് ഉദ്യോഗസ്ഥരെ പഴിക്കുന്ന കോടതി അവർക്കു നിർദേശങ്ങൾ നൽകി പിന്നിൽനിൽക്കുന്ന ഭരണാധികാരികളെ കാണാതെപോകുകയാണോ?. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിലൂടെ.

    The Supreme Court's verdict will put an end to the bulldozing of governments. But is the court blaming the officials for the illegal demolition and giving them instructions and ignoring the administrators who are behind it? Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分

Manorama INDIA FILEに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。