『SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്』のカバーアート

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

著者: SBS
無料で聴く

このコンテンツについて

Independent news and stories connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...Copyright 2023, Special Broadcasting Services 政治・政府 社会科学
エピソード
  • മദ്യപിച്ച് വാഹനം ഓടിച്ചു; QLDയിൽ നാല് മാസത്തിൽ പിടിയിലായത് 5,000ലേറെ പേർ
    2025/06/09
    2025 ജൂൺ ഒൻപതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
    続きを読む 一部表示
    3 分
  • 'ഉണക്കച്ചെമ്മീന്‍ വരെ കൊണ്ടുവന്നിരുന്നു; ഒരു പരിശോധനയുമില്ലാതെ': 50 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയന്‍ മലയാളിയുടെ ഭക്ഷണശീലം
    2025/06/09
    SBS റേഡിയോയുടെ 50-ാം വാർഷികത്തിൻറെ ഭാഗമായി വിവിധ മേഖലകളിൽ ഓസ്ട്രേലിയൻ മലയാളി സമൂഹത്തിലുണ്ടായ മാറ്റങ്ങളെ അറിയാൻ ശ്രമിക്കുകയാണ്. ഓസ്ട്രേലിയൻ മലയാളിയുടെ ഭക്ഷണ രീതിയിൽ ഉണ്ടായ മാറ്റങ്ങളും, ഓർമ്മകളും പങ്കുവെയ്ക്കുകയാണ് സിഡ്നിയിലുള്ള ആശ സുരേഷും കൊച്ചുമകൻ എലയാസും. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
    続きを読む 一部表示
    15 分
  • ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ: മലയാളി ഡോക്ടര്‍ക്ക് മരണാനന്തര ബഹുമതിയായി AM പുരസ്‌കാരം
    2025/06/09
    ഓസ്‌ട്രേലിയയിലെ ദന്തചികിത്സാ രംഗത്ത് നല്‍കിയ നേതൃത്വവും സംഭാവനകളും കണക്കിലെടുത്ത് മലയാളി ഡോക്ടര്‍ക്ക് മരണാനന്തര ബഹുമതിയായി ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരം. ഇന്ത്യയിലെ പത്മഭൂഷന് സമാനമായിട്ടുള്ള മെംബര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ, അഥവാ AM എന്ന പുരസ്‌കാരമാണ് മെല്‍ബണ്‍ സ്വദേശിയായിരുന്ന ഡോ. സജീവ് കോശിക്ക് നല്‍കിയത്. അതിന്റെ വിശദാംശങ്ങളും, ഡോ. കോശിയുമായി എസ് ബി എസ് മലയാളം മുമ്പ് നടത്തിയ അഭിമുഖവും കേള്‍ക്കാം...
    続きを読む 一部表示
    13 分

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്に寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。