-
サマリー
あらすじ・解説
നടന്നശേഷം തിരിഞ്ഞുനോക്കിയപ്പോൾ അവരെ രൂക്ഷമായി നോക്കി വാതിൽക്കൽ നിൽക്കുന്ന ശകുനിയുടെ തിളങ്ങുന്ന കണ്ണുകൾ ഭീമൻ കണ്ടു. അതീവ സന്തോഷം വരുമ്പോഴാണ് ചത്ത മത്സ്യം പോലെ കാണപ്പെടുന്ന ആ കണ്ണുകൾ തിളങ്ങുന്നതെന്ന് ഭീമന് മനസിലായി. When he turned around after walking, Bhima saw the shining eyes of Shakuni standing at the door, staring at them intently. Bhima realized that those eyes, which looked like dead fish, only glowed when he was extremely happy. For more click here - https://specials.manoramaonline.com/News/2023/podcast/index.html
വായിക്കാം, കേൾക്കാം ഇ-നോവൽ ആഗ്നേയം - അധ്യായം: ആറ്
രചന – സനു തിരുവാർപ്പ്
See omnystudio.com/listener for privacy information.