Manorama Literature

著者: Manorama Online
  • サマリー

  • സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ Lets listen to literature on manorama podcast For more - https://specials.manoramaonline.com/News/2023/podcast/index.html
    2024 Manorama Online
    続きを読む 一部表示

あらすじ・解説

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ Lets listen to literature on manorama podcast For more - https://specials.manoramaonline.com/News/2023/podcast/index.html
2024 Manorama Online
エピソード
  • ആഗ്നേയം - അധ്യായം: ആറ്
    2024/12/03

    നടന്നശേഷം തിരിഞ്ഞുനോക്കിയപ്പോൾ അവരെ രൂക്ഷമായി നോക്കി വാതിൽക്കൽ‍ നിൽക്കുന്ന ശകുനിയുടെ തിളങ്ങുന്ന കണ്ണുകൾ ഭീമൻ കണ്ടു. അതീവ സന്തോഷം വരുമ്പോഴാണ് ചത്ത മത്സ്യം പോലെ കാണപ്പെടുന്ന ആ കണ്ണുകൾ തിളങ്ങുന്നതെന്ന് ഭീമന് മനസിലായി. When he turned around after walking, Bhima saw the shining eyes of Shakuni standing at the door, staring at them intently. Bhima realized that those eyes, which looked like dead fish, only glowed when he was extremely happy. For more click here - https://specials.manoramaonline.com/News/2023/podcast/index.html
    വായിക്കാം, കേൾക്കാം ഇ-നോവൽ ആഗ്നേയം - അധ്യായം: ആറ്
    രചന – സനു തിരുവാർപ്പ്

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: മൂന്ന്
    2024/11/30


    മുത്തശ്ശിക്ക് എല്ലാക്കാര്യത്തിലും വളരെ ചിട്ടയാണ്. ഡോക്ടർ മരുന്നു കഴിക്കാൻ ഏൽപിച്ചാൽ പറയുന്ന മരുന്നുകളല്ലാം ഒരു നേരം പോലും തെറ്റിക്കാതെ കൃത്യസമയത്ത് കഴിക്കും. വളരെ അപൂർവ്വമായി മാത്രമേ എന്തെങ്കിലും അസുഖത്തിന് മുത്തശ്ശിക്ക് ഡോക്ടറെ കാണേണ്ടി വരാറുള്ളൂ. Grandma is very systematic in everything. When the doctor prescribes medication, she takes it on time without missing a single dose. Grandma rarely has to see a doctor for any illness. വായിക്കാം, കേൾക്കാം ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: മൂന്ന്
    രചന – ശ്രീജിത് പെരുന്തച്ചൻ

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • ആഗ്നേയം - അധ്യായം: അഞ്ച്
    2024/11/25

    'ധൃതരാഷ്ട്ര മഹാരാജൻ ഇതിനൊക്കെ കൂട്ടുനിന്നെന്നു വിശ്വസിക്കാനാവുന്നില്ല. ദയാലുവും കാരുണ്യവാനുമായാണ് അദ്ദേഹം സരസ്വതി സമതലത്തിൽ അറിയപ്പെടുന്നത്?' "I can't believe that King Dhritarashtra was involved in all this. He is known in the Saraswati plain as a kind and compassionate man?" For more click here - https://specials.manoramaonline.com/News/2023/podcast/index.html
    വായിക്കാം, കേൾക്കാം ഇ-നോവൽ ആഗ്നേയം - അധ്യായം: അഞ്ച്
    രചന – സനു തിരുവാർപ്പ്

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分

Manorama Literatureに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。