വിജയത്തോളം പോന്നൊരു സമനിലയാണ് ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ടെസ്റ്റിൽ ഓൾഡ് ട്രാഫഡിൽ ഇന്ത്യ നേടിയത്. രവീന്ദ്ര ജഡേജയുടെയും വാഷിങ്ടൻ സുന്ദറിന്റെയും പോരാട്ടം ഇന്ത്യയുടെ സമനിലക്കുതിപ്പിനു നട്ടെല്ലായി. ഇരുവരും സെഞ്ചറി പൂർത്തിയാക്കും മുൻപേ കളിയവസാനിപ്പിക്കാമെന്ന ഇംഗ്ലണ്ട് നായകൻ ബെന്‍ സ്റ്റോക്സിന്റെ ‘ഓഫർ’ ഇന്ത്യ നിരസിച്ചതാണ് മത്സരശേഷം ഏറ്റവും കൂടുതൽ ചർച്ചയായത്. എന്താണ് അതിന്റെ കാരണം? അവസാന ടെസ്റ്റിനായി ജൂലൈ 31ന് ഓവലിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകുമോ? ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടന വിശേഷങ്ങൾ വിശദമായി വിലയിരുത്തുകയാണ് ഓണ്‍മനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) കണ്ണൻ. വിയും മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും. വായിക്കാം വിശകലനം, കേൾക്കാം പോഡ്കാസ്റ്റ്.
In a monumental showdown at Old Trafford, India clinched a draw against England that felt every bit like a triumph. The gritty performance and unwavering fight from Ravindra Jadeja and Washington Sundar truly anchored India's charge for that critical draw. The biggest post-match buzz revolved around England captain Ben Stokes' audacious "offer" to call off play before both Indian stars could hit their centuries – an offer India boldly rejected! What was the strategy behind that stunning refusal?
And with the final Test looming at the Oval on July 31st, will we see changes in the Indian lineup? Delve deep into India's sensational England tour with Onmanorama Lead Producer (Digital) Kannan V and Malayala Manorama Sub-Editor Arjun Radhakrishnan as they break down every aspect. Tune into the podcast!
See omnystudio.com/listener for privacy information.