エピソード

  • ആഗ്നേയം - അധ്യായം: ആറ്
    2024/12/03

    നടന്നശേഷം തിരിഞ്ഞുനോക്കിയപ്പോൾ അവരെ രൂക്ഷമായി നോക്കി വാതിൽക്കൽ‍ നിൽക്കുന്ന ശകുനിയുടെ തിളങ്ങുന്ന കണ്ണുകൾ ഭീമൻ കണ്ടു. അതീവ സന്തോഷം വരുമ്പോഴാണ് ചത്ത മത്സ്യം പോലെ കാണപ്പെടുന്ന ആ കണ്ണുകൾ തിളങ്ങുന്നതെന്ന് ഭീമന് മനസിലായി. When he turned around after walking, Bhima saw the shining eyes of Shakuni standing at the door, staring at them intently. Bhima realized that those eyes, which looked like dead fish, only glowed when he was extremely happy. For more click here - https://specials.manoramaonline.com/News/2023/podcast/index.html
    വായിക്കാം, കേൾക്കാം ഇ-നോവൽ ആഗ്നേയം - അധ്യായം: ആറ്
    രചന – സനു തിരുവാർപ്പ്

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: മൂന്ന്
    2024/11/30


    മുത്തശ്ശിക്ക് എല്ലാക്കാര്യത്തിലും വളരെ ചിട്ടയാണ്. ഡോക്ടർ മരുന്നു കഴിക്കാൻ ഏൽപിച്ചാൽ പറയുന്ന മരുന്നുകളല്ലാം ഒരു നേരം പോലും തെറ്റിക്കാതെ കൃത്യസമയത്ത് കഴിക്കും. വളരെ അപൂർവ്വമായി മാത്രമേ എന്തെങ്കിലും അസുഖത്തിന് മുത്തശ്ശിക്ക് ഡോക്ടറെ കാണേണ്ടി വരാറുള്ളൂ. Grandma is very systematic in everything. When the doctor prescribes medication, she takes it on time without missing a single dose. Grandma rarely has to see a doctor for any illness. വായിക്കാം, കേൾക്കാം ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: മൂന്ന്
    രചന – ശ്രീജിത് പെരുന്തച്ചൻ

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • ആഗ്നേയം - അധ്യായം: അഞ്ച്
    2024/11/25

    'ധൃതരാഷ്ട്ര മഹാരാജൻ ഇതിനൊക്കെ കൂട്ടുനിന്നെന്നു വിശ്വസിക്കാനാവുന്നില്ല. ദയാലുവും കാരുണ്യവാനുമായാണ് അദ്ദേഹം സരസ്വതി സമതലത്തിൽ അറിയപ്പെടുന്നത്?' "I can't believe that King Dhritarashtra was involved in all this. He is known in the Saraswati plain as a kind and compassionate man?" For more click here - https://specials.manoramaonline.com/News/2023/podcast/index.html
    വായിക്കാം, കേൾക്കാം ഇ-നോവൽ ആഗ്നേയം - അധ്യായം: അഞ്ച്
    രചന – സനു തിരുവാർപ്പ്

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: രണ്ട്
    2024/11/22

    മുത്തശ്ശിയുടെ അടുത്തങ്ങനെ പറ്റിക്കൂടി നടക്കുമ്പോൾ മുത്തശ്ശിയിൽ നിന്ന് പഴയ കാലത്തെ പല കാര്യങ്ങളും തിത്തിമി സൂത്രത്തിൽ മനസ്സിലാക്കി വയ്ക്കും. അപ്പോഴൊന്നും മുത്തശ്ശിയെ കളിയാക്കി തിത്തിമി ഒന്നും പറയില്ല. When she walks next to her grandmother, Tithimi learns many things about the past from her grandmother in a formulaic way. Tithimi never makes fun of her grandmother and says anything.വായിക്കാം, കേൾക്കാം ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: രണ്ട്
    രചന – ശ്രീജിത് പെരുന്തച്ചൻ

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • ആഗ്നേയം - അധ്യായം: നാല്
    2024/11/19

    പാണ്ഡവ സംഘത്തിന് എന്തെങ്കിലും മുന്നറിയിപ്പ് ആരെങ്കിലും കൊടുക്കുന്നുണ്ടോയെന്നു നമ്മുടെ ചാരന്മാർ നിരന്തരം നിരീക്ഷിച്ചു അറിയിക്കൂ. സിംഹാസനത്തിനെതിരെ നീങ്ങുന്നതായി തോന്നിയാൽ പിന്നീടൊരു കൽപനയ്ക്കു കാത്തുനിൽക്കേണ്ടതില്ലെന്നും അറിയിക്കുക. Let our spies constantly watch and report if anyone is giving any warning to the Pandava gang. Also inform that they should not wait for a further command if he feels that he is moving against the throne. For more click here - https://specials.manoramaonline.com/News/2023/podcast/index.html
    വായിക്കാം, കേൾക്കാം ഇ-നോവൽ ആഗ്നേയം - അധ്യായം: നാല്
    രചന – സനു തിരുവാർപ്പ്

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • തീവണ്ടിയിൽ ഒരു കൂ... കൂ... ഫീൽ
    2024/11/16

    ഞാനൊരു ഫിനിഷിങ് ആർട്ടിസ്റ്റാണ്. മാഗസിനുകളിലും പത്രങ്ങളിലും വരുന്ന ചിത്രങ്ങളിൽ വരയ്ക്കുന്നതാണ് എന്റെ ഹോബി. I am a finishing artist. My hobby is drawing pictures that appear in magazines and newspapers.
    പേനാക്കത്തി, രചന: വിനോദ് നായർ

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: ഒന്ന്
    2024/11/16

    ഇന്നലെ വരെ തിത്തിമി കുരുത്തക്കേട് കാണിക്കുമ്പം വലിയ ബഹളം വയ്ക്കുമായിരുന്ന മുത്തശ്ശി ഇപ്പോ പഞ്ചപാവത്തെപ്പോലെ മിണ്ടാതിരിക്കുമ്പം തിത്തിമിക്ക് അമ്മൂമ്മയോട് ഒത്തിരി സ്നേഹം തോന്നും. Until yesterday Grandmother used to make a lot of noise when Tithimi was naughty, but Tithimi will feel lots of love for her grandmother now that she is silent. വായിക്കാം, കേൾക്കാം ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: ഒന്ന്
    രചന – ശ്രീജിത് പെരുന്തച്ചൻ

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • ആഗ്നേയം - അധ്യായം: മൂന്ന്
    2024/11/12

    വിദുരരെപ്പോലെ കൂർമബുദ്ധിയുള്ള ഒരാൾ കളിപ്പാട്ട നിർമാണത്തിനായിരിക്കില്ല ക്ഷണിക്കുന്നത്. നിന്റെ കഴിവിനെയും ബുദ്ധിയെയും പരീക്ഷിക്കുന്ന എന്തോ ജോലി കാത്തിരിക്കുന്നുണ്ട്. എന്റെ ഊഹത്തിൽ സിംഹാസനത്തിനു ഇഷ്ടമാകുന്ന ഒന്നാകാനിടയില്ല ആ ജോലി. A wise person like Vidura is invited to make toys. A job awaits you that will test your skills and intelligence. My guess is that the job might not be something the throne would like. For more click here - https://specials.manoramaonline.com/News/2023/podcast/index.html
    വായിക്കാം, കേൾക്കാം ഇ-നോവൽ ആഗ്നേയം - അധ്യായം: മൂന്ന്
    രചന – സനു തിരുവാർപ്പ്

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分