『Speed News』のカバーアート

Speed News

Speed News

著者: Manorama News
無料で聴く

このコンテンツについて

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്. രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം

Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.

2025 Manorama News
政治・政府
エピソード
  • പാദപൂജയെ ചൊല്ലിയും സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോരിലേക്ക്| സ്പീഡ് ന്യൂസ്
    2025/07/13


    ഭാരതാംബ ചിത്രത്തിന് പിന്നാലെ പാദപൂജയെ ചൊല്ലിയും സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോരിലേക്ക്. ഗുരുപൂജയെ എതിര്‍ക്കുന്നവര്‍ കുട്ടികളെ സംസ്കാരം പഠിപ്പിക്കാത്തവരെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. പാദപൂജ നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഗവര്‍ണറേക്കൊണ്ട് ആര്‍.എസ്.എസ് അജണ്ട പറയിപ്പിക്കുന്നതായും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി തിരിച്ചടിച്ചു. പാദപൂജ അടിമത്വ മനോഭാവം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമെന്ന് എം.വി.ഗോവിന്ദനും ഗവര്‍ണര്‍ കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് നടത്തിക്കുന്നതായി കെ.സി.വേണുഗോപാലും ആരോപിച്ചു.

    Following the controversy over the Bharat Mata painting, a new conflict has arisen between the government and the Governor over the issue of "paadapuja" (ritualistic foot worship).
    Governor Rajendra Arlekar stated that those who oppose guru pooja (worship of teachers) are people who haven't taught children proper cultural values.
    In response, Education Minister V. Sivankutty countered that action will be taken against those who performed the paadapuja, and accused that the Governor is being made to voice the RSS agenda.
    M. V. Govindan criticized the ritual as an attempt to impose a mentality of slavery, while K. C. Venugopal accused the Governor of dragging Kerala into a dark age

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • അഹമ്മദാബാദ് വിമാനദുരന്തകാരണം പൈലറ്റിന്‍റെ പിഴവെന്ന് സൂചിപ്പിച്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ​| സ്പീഡ് ന്യൂസ്
    2025/07/12

    പൈലറ്റിന്‍റെ പിഴവാണ് കാരണമെന്ന് സൂചിപ്പിച്ച് അഹമ്മദബാദ് വിമാനദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എൻജിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫു ചെയ്തതാണ് അപകടകാരണമെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ. ഇതെക്കുറിച്ച് പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണവും വോയ്സ് റെക്കോര്‍ഡറില്‍ നിന്ന് വീണ്ടെടുത്തു. എന്നാല്‍ ഈ കണ്ടെത്തലിനെതിരെ പൈലറ്റ് അസോസിയേഷന്‍ രംഗത്തെത്തി. വ്യോമയാനമന്ത്രിയും പൈലറ്റ്മാര്‍ക്ക് പിന്തുണയുമായെത്തി

    The preliminary investigation report of the Ahmedabad plane accident suggests that pilot error was the cause. The Aircraft Accident Investigation Bureau stated that the accident occurred because the switches supplying fuel to the engine were turned off. The conversation between the pilots regarding this was also recovered from the voice recorder. However, the pilot association has come forward opposing this finding. The Minister of Civil Aviation also expressed support for the pilots

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • സുരേന്ദ്രന്‍പക്ഷത്തെ വെട്ടിനിരത്തി പുതിയ BJP ഭാരവാഹിപ്പട്ടിക; സ്പീഡ് ന്യൂസ്
    2025/07/11

    BJP ഭാരവാഹിപ്പട്ടികയായി‌. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയും ഷോണ്‍ ജോര്‍ജും ഉള്‍പ്പെടെ ബി.ജെ.പിക്ക് 10 വൈസ് പ്രസിഡന്റുമാര്‍.എം.ടി.രമേശും ശോഭാ സുരേന്ദ്രനും എസ്. സുരേഷും അനൂപ് ആന്റണിയും ജനറല്‍ സെക്രട്ടറിമാര്‍.കെ. സുരേന്ദ്രന്‍പക്ഷത്തെ വെട്ടിനിരത്തിയാണ് പുതിയ BJP ഭാരവാഹിപ്പട്ടിക.

    BJP reshuffles state unit, Shobha Surendran, M T Ramesh named General Secretaries

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分

Speed Newsに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。